സെലിബ്രിറ്റികള്‍ പ്രത്യേകിച്ചും ചലച്ചിത്രതാരങ്ങളെയെല്ലാം വലിയ ആരാധനയോടെയാണ് സാധാരണപ്രേക്ഷകര്‍ കാണാറുള്ളത്. പലപ്പോഴും പല സിനിമകളിലായി അവര്‍ ചെയ്തു പോയിട്ടുള്ള കഥാപാത്രങ്ങളായിത്തന്നെയാണ് പലരും അവരെ കാണാറുള്ളത്. ഈ ആരാധനയും പ്രശസ്തിയുമെല്ലാം എല്ലാ താരങ്ങളും ആസ്വദിയ്ക്കുകയും ചെയ്യാറുണ്ട്. ആരാധകരുടെ താരാരാധന അതിരുവിടാറുണ്ട് പലുപ്പോഴും, വെറും ആരാധന പ്രണയമായും വിവാഹാഭ്യര്‍ത്ഥനയായുമെല്ലാം മാറുന്നത് സ്ഥിരം പരിപാടിയാണ്. എന്നാല്‍ ചിലപ്പോഴെല്ലാം ഈ ആരാധന എല്ലാ അതിരുകളും
Read Full Story
Read Full Story

No comments:
Post a Comment