തെന്നിന്ത്യയിലെ പൊന്നുംവിലയുള്ള താരമാണിപ്പോള്‍ തമന്ന ഭാട്ടിയ. തെന്നിന്ത്യയ്‌ക്കൊപ്പം ബോൡവുഡിലും തമന്ന ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തികൂടിയതിനൊപ്പം തന്നെ തമന്നയുടെ പ്രതിഫലത്തുകയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നുവച്ച് പ്രതിഫലം കൂട്ടിനല്‍കാമെന്ന് പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന താരമല്ല തമന്ന. എന്നാല്‍ മുമ്പെടുത്ത ചില നിലപാടുകളില്‍ തമന്ന കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. പ്രശസ്തികൂടിയതില്‍പ്പിന്നെ തമന്ന ഷൂട്ടിങ് സെറ്റുകളിലെ രീതികളിലും മറ്റും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടത്രേ. ഇതാ തമന്നയുടെ പുതിയ ചില രീതികള്‍. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment