തൃഷയും നയന്‍താരയും നല്ല കൂട്ടുകാരികളാണ്

Monday, 3 February 2014

തെന്നിന്ത്യന്‍ നടിമാരെ കുറിച്ച് എന്തൊക്കെ ഗോസിപ്പായിരുന്നു. നടിമാര്‍ തമ്മില്‍ മുട്ടന്‍ വഴക്കാണെന്നായിരുന്നു പാപ്പരസികള്‍ പറഞ്ഞു നടന്നിരുന്നത്. ഈ കോലാഹലം മുഴങ്ങിക്കേട്ടത് തമിഴ് സിനിമാ ലോകത്തായിരുന്നു. മലയാളത്തില്‍ നിന്ന് നായികമാര്‍ തമിഴിലേക്ക് ചേക്കേറിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗോസിപ്പുകള്‍. സംഗതി പൂര്‍ണമായും വിശ്വസിച്ചില്ലെങ്കില്‍ അതിലല്‍പം കാര്യമുണ്ട് താനും. എന്നാല്‍ തൃഷയ്ക്കും നയന്‍താരയ്ക്കും അങ്ങനെ ഒരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog