ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി മലയാളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും വലിയ താരനിരയുള്ള ചിത്രമായിരിക്കും. മമ്മൂട്ടി, ഇഷാതല്‍വാര്‍, മീന, സീമ ബിശ്വാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും നാടകരംഗത്തെ നാല്‍പതുപേര്‍ ചിത്രത്തിലുണ്ട്. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment