അടുത്തിടെ മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള വിഷയവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ന്യൂ ജനറേഷന്‍ എന്ന പ്രയോഗത്തെ പലരും തള്ളിപ്പറയാറുണ്ടെങ്കിലും സിനിമയിലെ വിഷയത്തിലും രീതികളിലുമെല്ലാം പുതുമ അനുഭവപ്പെടുന്നുണ്ടെന്നുള്ളത് തള്ളിക്കളയാന്‍ കഴിയാത്ത കാര്യമാണ്. മലയാളത്തില്‍ അധികം കൈകാര്യം ചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയമായിരുന്നു ഗര്‍ഭവും പ്രസവവുമെല്ലാം. എന്നാല്‍ കളിമണ്ണ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ബ്ലെസ്സിയും സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ അനീഷ് അന്‍വറും ഈ വിഷയവും മനോഹരമായിത്തന്നെ
Read Full Story
Read Full Story

No comments:
Post a Comment