ബാല്യകാലസഖിയുടെ തിരക്കഥ തിരുത്തിയത് 11തവണ !

Thursday, 6 February 2014

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മജീദും സുഹറയും ഫെബ്രുവരി 7ന് വെള്ളിയാഴ്ച എത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയായ ബാല്യകാലസഖിയുടെ ചലച്ചിത്രാവിഷ്‌കാരത്തെ സാഹിത്യപ്രേമികളും സിനിമാപ്രേമികളും ഒരുപോലെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി 7 ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായികായായി എത്തുന്നത്, നടി മീനയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പ്രമോദ് പയ്യന്നൂരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 11 തവണയാണ് ചിത്രത്തിന്റെ തിക്കഥ പ്രമോദ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog