മീന്‍വില്‍പ്പനക്കാരന്‍ തരകനായി മമ്മൂട്ടി

Thursday, 6 February 2014

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഇംഗ്ലീഷുകാരി. സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇംഗ്ലീഷ് താരം കരോളിന്‍ ബെക് നായികയാകുന്നത്. മംഗ്ലീഷില്‍ മമ്മൂട്ടി ഒരു മത്സ്യക്കച്ചവടക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. വിനോദസഞ്ചാരിയായി കേരളത്തിലെത്തുന്ന വിദേശവനിതയുടെ വേഷമാണ് കരോളിന്‍ന്. മമ്മൂട്ടി അവതരിപ്പിക്കുന്ന മീന്‍കച്ചവടക്കാരനായ തരകന്‍ വിദേശവനിത അടുക്കുന്നതും അവര്‍ തമ്മിലുള്ള സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog