ഇനി കുറച്ച് നിവിന്‍ പോളിയുടെ കാലം ആഘോഷിക്കാം. കൈ എത്തും ദൂരത്തിന് ശേഷം ഫഹദ് ഫാസില്‍ തിരിച്ചു വന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റയപ്പോള്‍ മലയാളികള്‍ ഒന്നിച്ച് പറഞ്ഞു യുവത്വത്തിന്റെ നയാകന്‍ എത്തി. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നല്ല കാലവും തുടങ്ങി. എന്നാല്‍ അടുത്തിടെ ചില ചിത്രങ്ങളിലൂടെ ഇവര്‍ക്ക് തിരിച്ചടി വന്നുകൊണ്ടിരിക്കയാണ്. ദുല്‍ഖറിനും
Read Full Story
Read Full Story

No comments:
Post a Comment