അച്ഛന് കൊടുക്കാന്‍ പോലും ശ്രുതിക്ക് ഡേറ്റില്ല!

Wednesday, 5 February 2014

തെന്നിന്ത്യന്‍ താരം ശ്രുതി ഹസനിപ്പോള്‍ നിന്ന് തിരിയന്‍ സമയിമില്ല. തമിഴില്‍ മത്രമല്ലല്ലോ, ഹിന്ദിയും തെലുങ്കുമെല്ലാം നോക്കണ്ടെ. അങ്ങനെ വന്ന് വന്നിപ്പോള്‍ ശ്രുതിക്ക് അച്ഛന്‍ കമല്‍ ഹസനോട് പോലും ഡേറ്റില്ലെന്ന് പറയേണ്ടി വന്നത്രെ. ഗബ്ബാര്‍, വെല്‍ക്കാം ബാക്ക് എന്നീ ഹിന്ദി ചിത്രങ്ങളും തെലുങ്കില്‍ റോസ്, തമിഴില്‍ പേരിടാത്ത ഒരു ചിത്രം...ശ്രതിയുടെ ദിവസങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് വേണ്ടി തന്നെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog