ബോളിവുഡില്‍ ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

Wednesday, 5 February 2014

ടെലിവിഷനില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്‌ക്കെത്തിയ താരമാണ് പ്രാചി ദേശായ്. പരസ്യങ്ങളിലും ടിവിയിലും തിളങ്ങിയ പ്രാചിയ്ക്ക് ബോളിവുഡിലും മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. റോക്ക് ഓണ്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ഭോല്‍ ബച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രാചിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ മടികാണിയ്ക്കാത്ത പ്രാചി ദേശായി പേരെടുത്തത് ടിവി സീരിയലിലൂടെയാണ്. ഇപ്പോള്‍ ഏറെ പരസ്യചിത്രങ്ങളിള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog