കൈനിറയെ ചിത്രങ്ങള്‍, ഇതിനിടയില്‍ വിവാഹം. ഫഹദ് ഫാസിലിന് ഇപ്പോള്‍ തന്നെ തിരക്കോട് തിരക്ക്. അതിനിടയില്‍ പുതിയ പ്രൊജക്ടുകളിലൊന്നും കരാറൊപ്പിടന്‍ സമയമില്ല. അതിനിടയിലാണ് ഫഹദ് സലീം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്നവാര്‍ത്ത വന്നത്. എന്നാല്‍ ഫഹദ് ഈ ചിത്രത്തിലില്ലെന്ന് സംവിധായകന്‍ തന്നെ അറിയിച്ചിരിക്കുകയാണ്. തന്റെ ചിത്രത്തില്‍ നായകന്‍ മ്മമൂട്ടിയാണ്. ബീച്ചിന്റെ പശ്ചാത്തലത്തില്‍
Read Full Story
Read Full Story

No comments:
Post a Comment