കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് നാലു വയസ്സ്

Saturday, 1 February 2014

വില്ലനായി മലയാള സിനിമയിലെത്തി, നമ്മെ കുടുകുടാ ചിരിപ്പിച്ച് പെട്ടെന്നൊരു ദിവസം കൊച്ചിന്‍ ഹനീഫ വിടപറഞ്ഞു. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളില്‍ ഒരു ചിരിയായി കൊച്ചിന്‍ ഹനീഫ എന്ന കലാകാരന്‍ ഇന്നും ജീവിക്കുന്നു. ഫെബ്രുവരി രണ്ടിന് കൊച്ചിന്‍ ഹനീഫ മലയാളികളെ വിട്ടകന്നിട്ട് നാലാണ്ട് തികയുന്നു. 2010 ഫെബ്രുവരി രണ്ടിന് വൈകിട്ട് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വച്ച് കരള്‍ രോഗത്തെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog