നടനായതിന്റെ സന്തോഷത്തില്‍ രഞ്ജി പണിക്കര്‍

Saturday, 1 February 2014

മലയാളത്തിലെ കിടിലന്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളെന്ന് പേരെടുത്തയാളാണ് രഞ്ജി പണിക്കര്‍. തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥകളും എന്നും ഓര്‍മ്മിക്കപ്പെടുന്ന പല ഡയലോഗുകളും മലയാളത്തിന് സമ്മാനിച്ച പ്രതിബയാണ് രഞ്ജി. ഇപ്പോള്‍ നടന്റെ റോളില്‍ക്കൂടി എത്തുകയാണ് മലയാളത്തിലെ കരുത്തുറ്റ ചിത്രങ്ങളുടെ രചയിതാവ്. ഓം ശാന്തി ഓശാനയെന്ന ചിത്രത്തിലാണ് രഞ്ജി പണിക്കര്‍ അഭിനേതാവായിരിക്കുന്നത്. ചിത്രത്തില്‍ രഞ്ജിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. നടനെന്ന നിലയിലേയ്ക്കുള്ള

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog