മലയാളസാഹിത്യത്തിലെ വിസ്മയിപ്പിക്കുന്ന സൃഷ്ടികളിലൊന്നായ രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്തകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. രണ്ടാമൂഴത്തിന്റെ രചയിതാവ് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ഹരിഹരനും ഇതുസംന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും താരങ്ങളെ നിര്‍ണയിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പിന്നീട് ഒരു ചാനല്‍ അഭിമുഖത്തില്‍ രണ്ടാമൂഴം ചലച്ചിത്രമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എംടി വ്യക്തമാക്കി. അത് ചലച്ചിത്രമാക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്നും എക്കാലവും വായിക്കപ്പെടുന്ന ഒരു സാഹിത്യസൃഷ്ടിയായിത്തന്നെ നിലനില്‍ക്കട്ടെയെന്നുമായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment