പൊതുവെ റീമേക്ക് ചിത്രങ്ങളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പരീക്ഷണം നടത്താറില്ല. എങ്കിലും ചില ഹിറ്റുകള്‍ പരീക്ഷിക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ല. പക്ഷെ അടുത്തിടെ ബോളുവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ റീമേക്ക് ചിത്രങ്ങളില്‍ അഭിനിയിക്കില്ലെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബോളിവുഡില്‍ അധികം റീമേക്കുകളൊന്നും ചെയ്യാത്ത നടനായതുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പെട്ടന്നങ്ങ് വിശ്വസിച്ചു. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍
Read Full Story
Read Full Story

No comments:
Post a Comment