സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്‌സ്

Saturday, 1 February 2014

ഹോളിവുഡിലായാലും ബോളിവുഡിലായാലും ഗ്ലാമറിനൊപ്പം തന്നെയാണ് വിവാദങ്ങളുടെയും ഗോസിപ്പുകളുടെയും കാര്യം. എത്ര വലിയ നടനായാലും നടിയായാലും വിവാദങ്ങളിലും ഗോസിപ്പുകളിലും ഒരിക്കലെങ്കിലും അകപ്പെടാതിരിക്കാറില്ല. വിനോദമേഖലയിലെ സെലിബ്രിറ്റികളുടെയെല്ലാം കാര്യം ഇതാണ്. ചിലര്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെയും പെരുമാറ്റപ്രശ്‌നങ്ങളുടെയും കാര്യത്തില്‍ വാര്‍ത്തകളിലിടം നേടുമ്പോള്‍ മറ്റു ചിലര്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയുമെല്ലാം ഉപോയഗത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. ഹോളിവുഡില്‍ ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ട്, ബോളിവുഡിന്റെ കാര്യവും മറിച്ചല്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog