കേരളത്തില്‍ ഇന്റര്‍നെറ്റ് സിനിമാ പൈറസി വീണ്ടും സജീവമായ ദിവസങ്ങളായിരുന്നു കടന്നുപോയത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഇന്റര്‍നെറ്റില്‍ വരുകയും നാലുലക്ഷത്തോളം പേര്‍ കാണുകയും ചെയ്തത് ആന്റി പൈറസി സെല്ലിനെയും ചലച്ചിത്രലോകത്തെയും ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ചിത്രം നെറ്റിലിട്ട കൗമാരക്കാരനെ പൊലീസ് കണ്ടെത്തുകയും ചിത്രം നെറ്റില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ആന്റി പൈറസി സെല്ലിന്റെ
Read Full Story
Read Full Story

No comments:
Post a Comment