റിമയ്ക്ക് രാഷ്ട്രീയത്തില്‍ നിന്നും ഓഫര്‍ വന്നു?

Saturday, 1 February 2014

ചലച്ചിത്രലോകത്ത് അടുത്തിടെ വലിയ വാര്‍ത്ത സൃഷ്ടിച്ച് വിവാഹിതയായ താരമാണ് റിമ കല്ലിങ്കല്‍. സംവിധായകന്‍ ആഷിക് അബുവും റിമയും തമ്മിലുള്ള വിവാഹം ലാളിത്യത്തിന്റെ പേരിലായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. വിവാഹമെല്ലാം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കേരളത്തിലാകെ ഒരു വാര്‍ത്ത പരന്നിരുന്നു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റിമ കല്ലിങ്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുമെന്ന്. കേട്ടവരെല്ലാം വാര്‍ത്തയെ അല്‍പം സീരിയസായിട്ടാണ് കണക്കിലെടുത്തത്,

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog