സെവന്‍ത് ഡേ തടയാന്‍ മമ്മൂട്ടി ശ്രമിച്ചെന്ന് നിര്‍മ്മാതാവ്

Wednesday, 21 May 2014

പൃഥ്വിരാജ് നായകനായി എത്തിയ സെവന്‍ത് ഡേ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ രംഗത്ത്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതും സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകുന്നതും തടയാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്നാണ് ഷിബുവിന്റെ ആരോപണം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷിബു സൂപ്പര്‍താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ മലയാളത്തിലെ പല ചാനലുകളും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog