സിനിമകളുടെ വ്യത്യസ്തകളുടെ പേരിലും പറയാനുള്ളതെന്തും മുഖം നോക്കാതെ പറയുന്നതിന്റെ പേരിലും പ്രശസ്തനാണ് സംവിധായകന്‍ ഡോക്ടര്‍ ബിജു. ഓരോ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനങ്ങള്‍ കഴിയുമ്പോഴും തനിയ്ക്ക് പറയാനുള്ളത് ബിജു തുറന്നു പറയാറുണ്ട്. ഇത്തവണയുമുണ്ടായി ബിജുവിന്റേതായ അഭിപ്രായപ്രകടനങ്ങള്‍. പുരസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജു. താന്‍ സംവിധാനം ചെയ്ത സൈറ എന്ന ചിത്രത്തില്‍ കാവ്യ
Read Full Story
Read Full Story

No comments:
Post a Comment