ലാലിന്റെ ജന്മദിനത്തില്‍ പെരുച്ചാഴി ടീസര്‍

Wednesday, 21 May 2014

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം പെരുച്ചാഴിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ലാലിന്റെ ജന്മദിനത്തിനാണ് പെരുച്ചാഴിയുടെ അണിയറക്കാര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. മോഹന്‍ലാലിനൊപ്പം മുകേഷും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. പെരുച്ചാഴി ടീം ഇപ്പോള്‍ ചിത്രീകരണത്തിനായി അമേരിക്കയിലാണുള്ളത്. ലോസ് ആഞ്ജലസില്‍ മുപ്പത് ദിവസമാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog