മലയാളിയുടെ പ്രിയതാരം മോഹന്‍ലാലിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം കേരളത്തിലോ ഇന്ത്യയിലോ ആയിരുന്നില്ല. മണ്ണിലോ വിണ്ണിലോ ആയിരുന്നില്ല. ഒരു കപ്പലില്‍ ആയിരുന്നു. അതും ഒരു സ്‌കാന്‍ഡനേവിയന്‍ രാഷ്ട്രത്തിന്റെ കടലില്‍. മോഹന്‍ലാല്‍ തന്റെ ബ്ലോഗ് ആയ ദ കംപ്ലീറ്റ് ആക്ടറിലാണ് തന്റെ പിറന്നാള്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'നന്ദി, എന്നിലെ മുള്ളുകളെ കാണാതെ പൂക്കളെ കണ്ടതിന്' എന്നതാണ് ഇത്തവണത്തെ ബ്ലോഗ് കുറിപ്പിന്റെ
Read Full Story
Read Full Story

No comments:
Post a Comment