കാനിലെ ചുവന്ന പരവതാനിയില്‍ എത്തിയ ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുകയാണ് സകലരും. അതിശയിപ്പിക്കുന്ന തരത്തിലുള്ള മാറ്റാണ് കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നിന്നും ഇത്തവണത്തെ മേളയ്ക്കിടെ ഐശ്വര്യ സ്വന്തമാക്കിയിരിക്കുന്നത്. അന്ന് പ്രസവശേഷം ഐശ്വര്യ ശരീരം ശ്രദ്ധിക്കുന്നില്ലെന്നും തടിച്ചിയായെന്നും ഒരുപാട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വിമര്‍ശകര്‍ക്കെല്ലാം തങ്ങളുടെ വാക്കുകള്‍ തിരിച്ചെടുക്കേണ്ടിവന്നിരിക്കുകയാണ്. പൂര്‍വ്വാധികം സുന്ദരമായ ശരീരവുമായിട്ടാണ് ഐശ്വര്യ ഇത്തവ
Read Full Story
Read Full Story

No comments:
Post a Comment