കൊലവെറിപ്പാട്ട് പാടി ആരാധകരെ കയ്യിലെടുത്ത തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷ് ഗാനരചയിതാവിന്റെ റോളില്‍. ഇളയദളപതി വിജയ് നായകനാകുന്ന കത്തിയെന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷ് പാട്ടെഴുതുന്നത്. അടുത്ത സുഹൃത്തും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആണ് ധനുഷിനോട് വിജയ് ചിത്രത്തിനായി ഒരു സ്‌പെഷ്യല്‍ ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ചിത്രമായതുകൊണ്ടും സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് ആയതുകൊണ്ടും ധനുഷ് ഈ ആവശ്യത്തെ സന്തോഷത്തോടെയാണ്
Read Full Story
Read Full Story

No comments:
Post a Comment