ഫാന്‍സ് വിവാദം; മമ്മൂട്ടിയ്ക്ക് അതൃപ്തി

Thursday, 22 May 2014

തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് അതൃപ്തി. സംഭവത്തില്‍ കര്‍ശന നിലപാട് വ്യക്തമാക്കിക്കൊണ്ട് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ മാനേജരും രക്ഷാധികാരിയും ചലച്ചിത്രനിര്‍മ്മാതാവുമായ എസ് ജോര്‍ജ്ജ് രംഗത്തെത്തി. മമ്മൂട്ടിയുടെ സമ്മതത്തോടും അറിവോടും കൂടിയാണ് താന്‍ മാനേജരായിരിക്കുന്ന സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് ജോര്‍ജ്ജ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog