ഇടയ്ക്ക് വണ്ണംകൂടിയതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ കേട്ട നടി സോനാക്ഷി സിന്‍ഹ തടികുറച്ചത് വലിയ വാര്‍ത്തയായിരുന്നു. നന്നേ സ്ലിം ആയ സോനാക്ഷിയുടെ ചിത്രങ്ങള്‍ ബോളിവുഡിലെ സകല സിനിമാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സോനാക്ഷി പറയുന്നത് താന്‍ കിലോക്കണക്കിന് ഭാരമൊന്നും കുറച്ചിട്ടില്ല, വണ്ണത്തില്‍ ചില ഇഞ്ചുകള്‍ മാത്രമാണ് കുറച്ചതെന്നാണ്. സിനിമയിലെത്തുന്നതിന് മുമ്പേ നല്ല തടിയുള്ളയാളായിരുന്നു സോനാക്ഷി. ആദ്യത്തെ രണ്ട് മൂന്ന് ചിത്രങ്ങള്‍ക്ക്
Read Full Story
Read Full Story

No comments:
Post a Comment