പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത്ത് മലയാളത്തിന് സമ്മാനിച്ച നായികനടിയാണ് മൈഥിലി. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട മൈഥിലി പതിവില്ലാത്ത രീതികളിലൂടെ പലപ്പോഴും ചലച്ചിത്രലോകത്തെയും ആരാധകരെയും അതിശയിപ്പിച്ചിട്ടുണ്ട്. ഐറ്റം ഗാനം ചെയ്തു, പുകവലി രംഗത്ത് അഭിനയിച്ച് കോടതിയെ പ്രകോപിച്ചും മൈഥിലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലൂടെ
Read Full Story
Read Full Story

No comments:
Post a Comment