തെന്നിന്ത്യന്‍ നടന്‍ നാസറിന്റെ മകന്‍ ഫൈസലിന് വാഹനപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. മെയ് 22ന് വ്യാഴാഴ്ച കാലത്ത് നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. ഫൈസലിന് ഇതുവരെ ബോധം വീണിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ രാജീവ്ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലാണ് ഫൈസലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷൂട്ടിങ് സെറ്റിലായിരുന്ന നാസര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഫൈസലും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു
Read Full Story
Read Full Story

No comments:
Post a Comment