ഡോക്ടര്‍ വിജയ് നമ്പ്യാരായി സുരേഷ് ഗോപി

Friday, 23 May 2014

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പോത്തിക്കരി. മാധവ് രാംദാസ് ഒരുക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ജയസൂര്യ, ആസിഫ് അലി, അഭിരാമി, മീര നന്ദന്‍ എന്നിവരെല്ലാം വേഷമിടുന്നുണ്ട്. അപ്പോത്തിക്കരിയെന്ന പേര് കേട്ട് ഇതിന്റെ അര്‍ത്ഥമെന്തെന്ന് ചിന്തിച്ചവര്‍ കുറച്ചുപേരെങ്കിലുമുണ്ടാകും. ഡോക്ടര്‍ എന്ന വാക്കിന്റെ ഒരു മലയാളം വാക്കാണ് അപ്പോത്തിക്കരി. ചിത്രത്തില്‍ സുരേഷ് ഗോപി ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog