മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇംഗ്ളീഷറിയില്ല. അതുകൊണ്ട് അവര്‍ ചെന്നുപെടുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. യഥാര്‍ഥ ജീവിതത്തിലെ കഥയല്ല കേട്ടോ. ലാലും മമ്മൂട്ടിയും ഇംഗ്ളീഷറിയാത്തവരായി അഭിനയിക്കുന്നത് പുതിയ ചിത്രങ്ങളിലാണ്. ഡോ. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയിലാണ് മോഹന്‍ലാല്‍ ഇംഗ്ലിഷറിയാത്തവനായി അഭിനയിക്കുത്. സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലിഷ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇംഗ്ലിഷ് അറിയാത്തവനായി അഭിനയിക്കുന്നത്. രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളും
Read Full Story
Read Full Story

No comments:
Post a Comment