ചെന്നൈ:അനിയന്റെ ചിത്രം ചേട്ടന്‍ നിര്‍മ്മിയ്ക്കുക. ചേട്ടനാകട്ടെ മുന്‍നിര നായകന്‍. ഒടുവില്‍ ആ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടിറങ്ങുമ്പോള്‍ ചേട്ടന്‍ കരയുക. അനിയനെ കെട്ടിപ്പിടിച്ച് അഭിനന്ദിയ്ക്കുക. ഇത് ഒരു സിനിമാക്കഥയല്ലേ. നടന്‍ ആര്യയുടേയും അനിയന്‍ സത്യയുടേയും ജീവിത്തില്‍ അടുത്തിടെ സംഭവിച്ച ഒരു മുഹൂര്‍ത്തമാണിത്. സത്യയെ കേന്ദ്രകഥാപാത്രമാക്കി ആര്യ നിര്‍മ്മിച്ച അമരകാവ്യത്തിന്റെ പ്രിവ്യു കണ്ട് ആര്യ കരഞ്ഞു. ആര്യയുടെ കരച്ചില്‍ തമിഴ്
Read Full Story
Read Full Story

No comments:
Post a Comment