മലയാളിയുടെ ലാലേട്ടന് അമ്പത്തിനാലാം പിറന്നാള്‍. 1960 മെയ് 21 നാണ് ലാലേട്ടന്‍ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന മോഹന്‍ ലാല്‍ ഭൂജാതനായത്. പ്രിയപ്പെട്ട മോഹന്‍ ലാലിന് പിറന്നാള്‍ ആശംസകളുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി രാവിലെ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റും ഇട്ടിരുന്നു. രണ്ട് താരങ്ങളും ഒരുമിച്ച് നില്‍ക്കുന്ന അതിമനോഹരമായ ഒരു ചിത്രവും കൂടെ.
Read Full Story
Read Full Story

No comments:
Post a Comment