മമ്മൂട്ടി ഫാന്‍സ് അസോയിയേഷന്‍ പിരിച്ചുവിട്ടു?

Wednesday, 21 May 2014

കൊച്ചി: മമ്മൂട്ടിയുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ച് വിട്ടതായി വാര്‍ത്തകള്‍. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ രൂക്ഷമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസ്‌ററര്‍ ഫ്രോഡ് എന്ന ചിത്രത്തിനെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ പരാമര്‍ശങ്ങളാണ് പിരിച്ച് വിടലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തയ്ക്ക് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog