ഹന്‍സിക അമ്മയാണ്, 25 മക്കളുടെ അമ്മ

Wednesday, 21 May 2014

ചെന്നൈ: ഹന്‍സികയുടെ പ്രണയം പൊളിഞ്ഞതാണല്ലോ അടുത്തിടെ തമിഴ്-തെലുങ്ക് സിനിമാ ലോകത്ത് നിറഞ്ഞ് നിന്ന വാര്‍ത്തകളിലൊന്ന്. എന്തായാലും പ്രണയത്തകര്‍ച്ച ഹന്‍സികയെ ബാധിച്ചില്ലെന്ന് പറയാതിരിയ്ക്കാനാകില്ല. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും പ്രണയതകര്‍ച്ചയില്‍ നിന്നും ഒന്ന് റിലാക്‌സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹന്‍സിക. തന്റെ വളര്‍ത്തുമക്കളുമായി കുളു മണാലിയിലേയ്ക്ക് ഒരു വിനോദ യാത്ര പ്ളാന്‍ ചെയ്തിരിയ്ക്കുകയാണ് ഹന്‍സിക. 25 ഓളം അനാഥകുട്ടികളുടെ സ്‌പോണ്‍സറാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog