ചെന്നൈ: സമാന്ത ഉദയനിധി സ്റ്റാലിന്റെ നായികയാവുന്നു. എന്‍ട്രെന്‍ട്രും പുന്നഗൈ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഐ അഹമ്മദിന്റെ ചിത്രത്തിന് വേണ്ടിയാണ് സമാന്തയും ഉദയനിധിയും ഒന്നിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി ആദ്യം ലക്ഷ്മി മേനോനെയാണ് തീരുമാനിച്ചെരുന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. സമാന്തയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ തിരക്ക് മൂലം ഡേറ്റ് നല്‍കാന്‍ സമാന്തയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് ചിത്രത്തിലെ ചില അണിയറ പ്രവര്‍ത്തകര്‍.
Read Full Story
Read Full Story

No comments:
Post a Comment