ഫാന്‍സിനെ സന്തോഷിപ്പിക്കാനായിരുന്നു സംവിധായകന്റെ ശ്രമമെങ്കില്‍ ഇങ്ങനെയൊരു സിനിമ ആവശ്യമായിരുന്നില്ല. ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം ഒന്നിലേറെ തവണ കണ്ട പ്രേക്ഷകര്‍ വീണ്ടുമൊരു ലാല്‍ചിത്രം കാണാന്‍ തിയറ്ററിലെത്തുന്നത് പുതുമയുള്ളൊരു സിനിമ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സത്യം പറയട്ടെ, മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് കണ്ട് ഒരാള്‍പോലും നല്ലതു പറയുമെന്നു തോന്നുന്നില്ല. മോഹന്‍ലാല്‍ ഫാന്‍ അല്ലാത്ത ആള്‍
Read Full Story
Read Full Story

No comments:
Post a Comment