ഹണീബീ എന്ന ആദ്യ ചിത്രത്തിലൂടെ വന്‍ വിജയമൊരുക്കിയ യുവസംവിധായകന്‍ ജൂനിയര്‍ ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഹായ് അയാം ടോണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ലാല്‍, മിയ ജോര്‍ജ്ജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണീബീ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ഒരു ത്രില്ലര്‍ ചിത്രമായിരുന്നുവെങ്കില്‍ രണ്ടാമത്തെ ചിത്രം ക്രൈം ത്രില്ലറാണെന്ന് ലാല്‍ ജൂനിയര്‍
Read Full Story
Read Full Story

No comments:
Post a Comment