ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രിയും തമിഴകത്തേയ്ക്ക്

Thursday, 29 May 2014

ദീപിക പദുകോണ്‍, സോനാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍ എന്നിവര്‍ക്കു പിന്നാലെ ബോളിവുഡില്‍ നിന്നും മറ്റൊരു താരം കൂടി തമിഴത്തേയ്‌ക്കെത്തുന്നു. നര്‍ഗീസ് ഫക്രിയാണ് തമിഴകത്ത് സാന്നിധ്യമറിയിക്കാന്‍ പോകുന്ന പുതിയ താരം. പ്രശാന്ത് നായകനാകുന്ന സാഹസം എന്ന പുതിയ ചിത്രത്തിലൂടെയാണ് നര്‍ഗീസ് തെന്നിന്ത്യയിലേയ്‌ക്കെത്തുന്നത്. നടന്‍ പ്രശാന്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് നര്‍ഗീസ് തമിഴകത്തേയ്‌ക്കെത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഐറ്റം നമ്പറിലാണ് നര്‍ഗീസ് പ്രത്യക്ഷപ്പെടുക. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog