ജയസൂര്യയും അനൂപും വീണ്ടും; ഒപ്പം വികെപിയും

Thursday, 29 May 2014

ഏറെ നാളായി ആളുകള്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിന് ഒടുക്കം ഉത്തരമായി. വലിയൊരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോനും ജയസൂര്യയും വീണ്ടും ഒന്നിയ്ക്കുകയാണ്, ഒപ്പം സംവിധായകനായി വികെ പ്രകാശുമുണ്ട്. പലചിത്രങ്ങളിലൂടെ ഒരുമിച്ചശേഷം അനൂപും ജയസൂര്യയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് ചെറിയൊരു ബ്രേക്കിട്ടപ്പോള്‍ അത് ചലച്ചിത്രലോകത്ത് പലവിധ ഗോസിപ്പുകള്‍ക്ക് വഴിവച്ചിരുന്നു. അനൂപും ജയസൂര്യയും തെറ്റിപ്പിരിഞ്ഞുവെന്നും അവര്‍ ഒന്നിച്ചിനി സിനിമ ചെയ്യില്ലെന്നും വരെ റിപ്പോര്‍ട്ടുകള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog