ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന് പേരിട്ടു. ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലിന്റെ ആദ്യചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ചിത്രത്തില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുധീഷ് പപ്പുവാണ്. ചിത്രത്തില്‍ സ്റ്റീവ്
Read Full Story
Read Full Story

No comments:
Post a Comment