സൂപ്പര്‍താരം മമ്മൂട്ടി ഗൗരവക്കാരനാണെന്നും അഹങ്കാരിയാണെന്നുമെല്ലാം പലപ്പോഴും പലരും പറയാറുണ്ട്. ഷൂട്ടിങ് സെറ്റിലും മറ്റും മമ്മൂട്ടി അധികമായി ആരോടും അടുപ്പം കാണിക്കാറില്ലെന്നെല്ലാം പറഞ്ഞുകേട്ടിട്ടുമുണ്ട്. അങ്ങനെയൊക്കെത്തന്നെയായിരുന്നു നെതര്‍ലാന്‍ഡില്‍ നിന്നും മലയാളചിത്രത്തിലഭിനയിക്കാനായി കൊച്ചിയിലെത്തിയപ്പോള്‍ കാരലിന്‍ ബെക് എന്ന നടിയും ചിന്തിച്ചിരുന്നത്. മലയാളികളെപ്പോലെ കാരലിന് മമ്മൂട്ടി അത്ര പരിചിതനല്ല. സംവിധായകന്‍ സലാം ബാപ്പു അയച്ചുകൊടുത്ത ചില ലിങ്കുകളില്‍ നിന്നാണ് കാരലിന്‍ മമ്മൂട്ടിയെക്കുറിച്ച് വായിച്ച്
Read Full Story
Read Full Story

No comments:
Post a Comment