ഏവരും കാത്തിരുന്നത് ഒടുവില്‍ സംഭവിച്ചു, പ്രിയ നടി മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തി, തിരിച്ചുവരവ് ചിത്രം വിജയവുമായി. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചാവേദികളിലെല്ലാം ഇപ്പോള്‍ മഞ്ജു വാര്യരും ഹൗ ഓള്‍ഡ് ആര്‍ യുവുമാണ് താരങ്ങള്‍. അടുത്തതായി ഉയരുന്ന ചോദ്യം മഞ്ജുവിന്റെ അടുത്ത ചിത്രം ഏതാണെന്നാണ്. നേരത്തേ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്.
Read Full Story
Read Full Story

No comments:
Post a Comment