നവാഗതസംവിധായകനായ സുധീഷ് ശങ്കറിന്റെ ചിത്രത്തില് ദിലീപ് നായകനായി എത്തുന്നു. ഞാന് ആരാ മോന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില് ദിലീപ് തീര്ത്തും വ്യത്യസ്തമായ റോളിലാണ് എത്തുന്നതെന്നാണ് സൂചന. കുടുംബചിത്രമായി ഒരുക്കുന്ന ഞാന് ആരാ മോനില് ചിന്നന് എന്ന യുവാവിന്റെ റോളിലാണ് ദിലീപ് അഭിനയിക്കുന്നത്. ജീവിയ്ക്കാന് വേണ്ടി പലതരം വേലകള് നടത്തുന്നയാളാണ് ചിന്നന്. ചിത്രത്തില് നമിത പ്രമോദാണ് ദിലീപിന്റെ നായികയായി
Read Full Story
Read Full Story

No comments:
Post a Comment