ഐശ്വര്യ വരുന്നത് മണിരത്‌നം ചിത്രത്തിലൂടെ തന്നെ

Monday, 26 May 2014

ഐശ്വര്യ റായിയുടെ തിരിച്ചുവരവ് മണിരത്‌നം ചിത്രത്തിലൂടെതന്നെയാണെന്നകാര്യം ഉറപ്പായി. കാന്‍ ചലച്ചിത്രമേളയ്ക്കിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഐശ്വര്യയെ നായികയാക്കി മണിരത്‌നം ഒരു ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാഗാര്‍ജുന മഹേഷ് ബാബു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുമെന്നും വാര്‍ത്തവന്നു. എന്നാല്‍ പിന്നീട് മണിരത്‌നം ഈ ചിത്രം ഉപേക്ഷിച്ചെന്നും, ഐശ്വര്യ ഇതില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog