പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദ് ഉണ്ട്, സൂര്യ ഇല്ല

Monday, 26 May 2014

ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു മലയാളത്തില്‍ ഒരു പടം പിടിയ്ക്കാന്‍. ഇത്തവണ പ്രിയനൊപ്പം കൈകോര്‍ക്കുന്നത് മലയാളത്തിന്റെ പ്രിയ കാരം ഫഹദ് ഫാസില്‍. ഫഹദിനേയും, സൂര്യയെയും, അക്ഷയ് കുമാറിനെയും നായകരാക്കി പ്രിയന്‍ ചിത്രങ്ങളൊരുക്കുന്നുവെന്ന വാര്‍ത്ത ഇടയ്ക്ക് പരന്നിരുന്നു. എന്നാല്‍ സൂര്യയെയും അക്ഷയ് കുമാറിനെയും വച്ച് പടമെടുക്കുന്ന കാര്യം തന്റെ ചിന്തയിലില്ലെന്ന് പ്രിയന്‍. പക്ഷേ മലയാളത്തിലെ തന്റെ അടുത്ത ചിത്രത്തിലെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog