ബോളിവുഡില്‍ വന്നകാലത്തുതന്നെ വലിയ വാര്‍ത്തസൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. മുമ്പെല്ലാം കനേഡിയന്‍ നീലച്ചിത്രതാരമെന്നാണ് സണ്ണിയെ വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാവരും ബോളിവുഡ് താരമെന്നുതന്നെയാണ് സണ്ണി ലിയോണിനെ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സണ്ണി വെറും ബോളിവുഡ് താരം മാത്രമല്ല, തെന്നിന്ത്യയിലും പ്രിയംനേടിക്കഴിഞ്ഞു ഇവര്‍. വടക്കറിയെന്ന ചിത്രത്തിലെ ഐറ്റം നമ്പറുമായിട്ടാണ് സണ്ണി തെന്നിന്ത്യയിലേയ്‌ക്കെത്തിയത്. ഇപ്പോള്‍ താരത്തിന് തമിഴിലുംതെലുങ്കുമെല്ലാമായി കൈനിറയെ ചിത്രങ്ങളാണ്. മാദകതാരങ്ങളോട്
Read Full Story
Read Full Story

No comments:
Post a Comment