മലയാളത്തിലെ പുത്തന്‍ താരമാണ് പേര്‍ളി മാണി. ചാനല്‍ അവതാരകയായി എത്തിയ പേര്‍ളി മാണി ഇതിനകം തന്നെ പലചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രത്തില്‍ യാത്രാസംഘത്തിലെ ബുള്ളറ്റ് ഓടിയ്ക്കുന്ന പെണ്‍കുട്ടിയായി വന്ന പേര്‍ളി പ്രാധാന്യമുള്ള വേഷം ചെയ്ത ചിത്രമാണ് ലാസ്റ്റ് സപ്പര്‍. ഈ ചിത്രത്തിലും അല്‍പം സാഹസികസ്വഭാവമുള്ള കഥാപാത്രത്തെയാണ് പേര്‍ളി അവതരിപ്പിച്ചിരിക്കുന്നത്. അമൃത ടിവിയിലെ ടേസ്റ്റ് ഓഫ്
Read Full Story
Read Full Story

No comments:
Post a Comment