ഇടവേളയ്ക്കുശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഗീതാഞ്ജലി. പഴയകാല ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി ജോസഫ് എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പുതിയ കഥയുമായിട്ടാണ് ഗീതാഞ്ജലി ഒരുക്കിയിരുന്നത്. വലിയ പ്രതീക്ഷകളുമായി എത്തിയ ഈ ചിത്രം പക്ഷേ തിയേറ്ററുകളില്‍ അത്രമികച്ച പ്രകടനമായിരുന്നില്ല കാഴ്ചവച്ചത്. ഇപ്പോള്‍ പ്രിയദര്‍ശന്‍ പുതിയ ചിത്രമൊരുക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. തമിഴ് നടനായ സൂര്യയെയും
Read Full Story
Read Full Story

No comments:
Post a Comment