വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍

Friday, 23 May 2014

താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഏപ്പോഴും ചൂടേറിയ വാര്‍ത്തകളാണ്. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ഇത്തരം വാര്‍ത്തകള്‍ പലതരത്തിലാണ് ആഘോഷിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരങ്ങളില്‍ പലരും ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമാക്കിവെയ്ക്കാറുമുണ്ട്. പലപ്പോഴും തങ്ങളുടെ പ്രണയങ്ങളും വിവാഹങ്ങളും ഗര്‍ഭവവും പ്രസവവും വരെ രഹസ്യമാക്കി വെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ പലതാരങ്ങളുടെയും വിവാഹങ്ങള്‍ പുറത്തറിയുന്നത് അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാണ്. എന്നാല്‍ ചിലരാകട്ടെ ഗര്‍ഭിണികളായിക്കഴിഞ്ഞാണ് വിവാഹമണ്ഡപത്തിലേയ്‌ക്കെത്താറുള്ളത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog