ഫുട്‌ബോള്‍ പ്രേമിയായി പൃഥ്വിരാജ്

Friday, 23 May 2014

കേരളത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെയുള്ള ഭാഗമാണ് മലബാര്‍. മലബാറുകാര്‍ക്ക് ഫുട്‌ബോള്‍ ജീവവായുപോലെയാണ്. നാടൊട്ടുക്കും ക്രിക്കറ്റിന് പുറകേ പാഞ്ഞപ്പോഴും മലബാറുകാര്‍ പ്രിയപ്പെട്ട കാല്‍പ്പന്തുകളിയെ കൂടെത്തന്നെ നിര്‍ത്തി. മലബാറിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ കഥ വെള്ളിത്തിരയിലേയ്‌ക്കെത്തിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറും പരസ്യചിത്രസംവിധായകനുമായ ജമേഷ് കോട്ടയ്ക്കല്‍. ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വരാജാണ്. പഥ്വിയ്‌ക്കൊപ്പം ഇന്ത്യയിലെയും വിദേശങ്ങളിലെയും പല പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog